
‘സര്‍വകലാശാല പൊതുജനങ്ങളിലേക്ക്’ എന്ന മുദ്രാവാക്യവുമായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ‘ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ്’ പ്രദര്‍ശനം വ്യാഴാഴ്ച (ജനുവരി 29) തുടങ്ങും. ഈ മാസം 31 വരെയാണ് പ്രദർശനം നടക്കുക. സര്‍വകലാശാലയുടെ അക്കാദമിക മികവ്, ഗവേഷണ സൗകര്യങ്ങള്‍, നൂതനാശയങ്ങള്‍, കാമ്പസ് പരിസ്ഥിതി എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ പറഞ്ഞു. പരിപാടിയുടെ നാലാമത്തെ എഡിഷനാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, മത്സരങ്ങള്‍ എന്നിവ […]
The post ‘സര്‍വകലാശാല പൊതുജനങ്ങളിലേക്ക്’; കാലിക്കറ്റ് സര്‍വകലാശാലയുടെ ‘ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ്’ പ്രദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും appeared first on Kairali News | Kairali News Live.
