‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ SFI പ്രതിഷേധ മാർച്ച്

‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ SFI പ്രതിഷേധ മാർച്ച്

SFI PROTEST + US attack on Venezuela

അമേരിക്കയുടെ സാമ്രാജ്യത്വ കടന്നാക്രമണത്തിന് ഇരയായ വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. ഹൈദരാബാദിൽ നടത്തിയ ഐക്യദാർഢ്യ റാലിയിൽ അമേരിക്കൻ നടപടിയെ ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കിയ എസ്എഫ്ഐ ദേശീയ തലത്തിൽ ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു. എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി നാഗരാജു, ശിൽപ എസ്, രോഹിദാസ്, അതിഖ് റഹ്മാൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. […]

The post ‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ SFI പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേ… | Boolokam