
സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വ ശക്തികൾ ഇറാനെ ആക്രമിക്കുമ്പോൾ, ഇസ്രയേൽ പ്രധാനമന്ത്രിയെ ആശ്ലേഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിക്കുന്നത്. ഖാസി ഫൗണ്ടേഷൻ അവാർഡ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖാസി ഫൗണ്ടേഷൻ അവാർഡ്, ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമർപ്പിച്ചതിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും അവരോട് വിധേയപ്പെടുന്ന കേന്ദ്രസർക്കാരിനെതിരെയും ആഞ്ഞടിച്ചത്. ഇറാനിൽ, ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്നത് മനുഷ്യത്വരഹിതമായ നടപടികൾ ആണെന്നും, സാമ്രാജ്യത്വ ശക്തികളോട് […]
The post ‘സാമ്രാജ്യത്വ അടിമത്ത നിലപാട് കേന്ദ്രസർക്കാർ ഉപേക്ഷിക്കണം’: പിണറായി വിജയൻ appeared first on Kairali News | Kairali News Live.
