‘സുജാ ചന്ദ്രബാബുവിൻ്റേത് വിചിത്രവാദം, അവരിപ്പോള്‍ ഐക്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുച്ചേർന്ന ലീഗിൻ്റെ വർഗീയ നിലപാടിനോട്’: സിപിഐ എം

‘സുജാ ചന്ദ്രബാബുവിൻ്റേത് വിചിത്രവാദം, അവരിപ്പോള്‍ ഐക്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുച്ചേർന്ന ലീഗിൻ്റെ വർഗീയ നിലപാടിനോട്’: സിപിഐ എം

cpim-Suja chandrababu

സിപിഐ എമ്മിൽ നിന്ന് മുസ്ലിം ലീഗിലേക്ക് ചേക്കേറിയ സുജാ ചന്ദ്രബാബുവിൻ്റേത് വിചിത്രവാദമെന്ന് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി. ലീഗ് മതേതര പാർട്ടിയാണന്നും സിപിഐ എം വർ​ഗീയ പാർട്ടിയാണെന്നും ആയിരുന്നു രാജിക്ക് പിന്നാലെ സുജാ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുച്ചേർന്ന് അധികാരം പിടിയ്ക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത മുസ്ലീം ലീഗിൻ്റെ വർ​ഗീയ നിലപാടിനൊപ്പമാണ് സുജാ ചന്ദ്രബാബു ഇപ്പോഴെന്ന് സിപിഐ എം ജില്ലാ ആക്റ്റിംഗ് സെക്രട്ടറി എസ് ജയമോഹൻ പറഞ്ഞു. അഞ്ചൽ ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡന്റായി മൂന്നുതവണയും […]

The post ‘സുജാ ചന്ദ്രബാബുവിൻ്റേത് വിചിത്രവാദം, അവരിപ്പോള്‍ ഐക്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുച്ചേർന്ന ലീഗിൻ്റെ വർഗീയ നിലപാടിനോട്’: സിപിഐ എം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സുജാ ചന്ദ്രബാബുവിൻ്റേത് വിചിത്രവാദം, അവരിപ്പോള്‍ ഐക്യപ്പെട… | Boolokam