
സമൂഹ മാധ്യമങ്ങളിൽ വൈറലായി വെള്ളം സിനിമയിലൂടെ പ്രസിദ്ധനായ വ്യവസായി മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ. സിനിമ നിർമ്മാണ രംഗത്തിറങ്ങിയ തനിക്ക് നേരിട്ട ദുരനുഭവങ്ങളാണ് മുരളി കുന്നുംപുറത്തിൽ ഫേസ്ബുക്കിൽ ഇട്ട വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്യുകയായിരുന്നു. സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിരെയാണ് മുരളി കുന്നുംപുറത്തിൽ ആരോപണം ഉന്നയിച്ചത്. […]
The post ‘സുമതി വളവ്’ കാരണം ഏഴു കോടി രൂപ നഷ്ടപ്പെട്ടു; സിനിമാരംഗത്തെ ചതികളെ പറ്റി നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ appeared first on Kairali News | Kairali News Live.
