‘സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും, സെൻട്രൽ സീറ്റിൽ ഞാനാകും മത്സരിക്കുക’; സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ

‘സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും, സെൻട്രൽ സീറ്റിൽ ഞാനാകും മത്സരിക്കുക’; സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ

C P JOHN ABOUT CONGRESS SEAT CONTROVERSY

തിരുവനന്തപുരം സെൻട്രൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ. കോൺഗ്രസിനുള്ളിലെ തർക്കം അറിയില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. തങ്ങൾ കോൺഗ്രസ് നേതൃത്വം ആയി ചർച്ച ചെയ്തിട്ടുണ്ട്. സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും. ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ സീറ്റിൽ താനാകും മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു തർക്കങ്ങൾ ഉണ്ടാകില്ല. സിഎംപി മുൻപ് മത്സരിച്ച സീറ്റാണ്. 91 മുതൽ സിഎംപി മത്സരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ന് രാവിലെ […]

The post ‘സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും, സെൻട്രൽ സീറ്റിൽ ഞാനാകും മത്സരിക്കുക’; സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് സി. പി. ജോൺ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സെൻട്രലിലും കുന്നംകുളത്തും സിഎംപി മത്സരിക്കും, സെൻട്രൽ സീറ… | Boolokam