
ഇന്നത്തെ തലമുറയ്ക്ക് രാഷ്ട്രീയ ബോധമില്ല, സാമൂഹ്യബോധമില്ല എന്ന് പറയുന്നവർക്ക് ഉത്തമ മാത്യകയാണ് മീനാക്ഷി അനൂപ്. സമകാലിക വിഷയങ്ങളിലൊക്കെ തന്റെ അഭിപ്രായങ്ങൾ വളരെ പക്വതയോടെ വ്യക്തമായി പങ്കുവെയ്ക്കാറുണ്ട് മീനാക്ഷി. ഇപ്പോഴിതാ സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മീനാക്ഷിയുടെ ചിത്രത്തിന് താഴെ ഒരാൾ പോസ്റ്റ് ചെയ്ത മോശം കമന്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പ്രതികരണം. ഇത്തരം പെരുമാറ്റവുമായി വരുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന മുന്നറിയിപ്പും മീനാക്ഷി പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. Also read: എയറില്‍ കേറാന്‍ ഇല്ലെന്നാണോ! ‘വേണ്ടണ്ണാ..വിട്ട്ട്ങ്കേ..’; […]
The post ‘സൈബർ ഇടങ്ങളിൽ മലർന്ന് കിടന്ന് തുപ്പുന്നവരറിയാൻ…’; സൈബർ അധിക്ഷേപകർക്ക് ഇതിലും നല്ല മറുപടി കിട്ടാനുണ്ടോ ? മീനാക്ഷി അനൂപിന്റെ പോസ്റ്റ് വൈറലാകുന്നു appeared first on Kairali News | Kairali News Live.
