
സർക്കാർ ഉത്തരവ് ലഭിച്ചാൽ സോഷ്യൽ മീഡിയയിലെ കണ്ടൻ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്ന കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം എംപി. വിഷയം മറ്റെല്ലാ സഭാ നടപടികളും നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എംപി ചട്ടം 267 പ്രകാരം ചെയർമാന് നോട്ടീസ് നൽകി. കേന്ദ്ര സർക്കാരിൻ്റെ പുതിയ ചട്ടം ജനാധിപത്യ വിരുദ്ധവും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും എ എ റഹീം എംപി വിമർശിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സമയപരിധി 36 മണിക്കൂറിൽ […]
The post ‘സോഷ്യൽ മീഡിയ കണ്ടൻ്റുകൾ 3 മണിക്കൂറിനകം പിൻവലിക്കണം’; കേന്ദ്രസർക്കാർ ചട്ടം ജനാധിപത്യ വിരുദ്ധം, സഭനിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് എ എ റഹീം എംപി appeared first on Kairali News | Kairali News Live.
