
ഇന്നലെ സോഷ്യൽ മീഡിയിൽ വൈറലായ പ്രഭാവതിയമ്മ ആരായിരുന്നെന്ന് അറിയാമോ? നിങ്ങളെന്താണ് കരുതിതയത് കോഴിക്കോട് എരിഞ്ഞിപ്പാലം സ്വദേശിനിയായ ഒരു സാധാരണ വയോധികയാണ് ഈ അമ്മയെന്നോ. എന്നാൽ അങ്ങനെയല്ല. ഫൂട്പാത്ത് നടക്കാനുള്ളതാണ് അതിലൂടെ വണ്ടി കയറ്റിയാൽ ഇനിയും തടയും പ്രഭാവതിയമ്മ പറഞ്ഞു. ഈ അമ്മയുടെ ഉള്ളിൽ ഒരു പോരാട്ട വീര്യമുണ്ട് കഴിഞ്ഞ കാലത്തെ തീയുണ്ട്. മഹിള അസോസിയേഷൻ്റെ മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പ്രഭാവതിയമ്മ. 1970 കാലത്ത് തന്നെ ഡ്രൈവിങ് പഠിച്ചു. സാക്ഷരതാ ക്ലാസുകൾ എടുത്തു കൊടുത്തു. കോഴിക്കോടെ ക്യപ്റ്റൻ […]
The post ‘സോഷ്യൽ മീഡിയയിലെ സിംഗപ്പെണ്ണ് നമ്മളുദ്ദേശിച്ചയാളല്ല സർ’; ഫൂട്പാത്തിലെ വണ്ടി തടഞ്ഞ പ്രഭാവതിയമ്മ ആരായിരുന്നെന്നറിയാമോ? appeared first on Kairali News | Kairali News Live.
