‘സ്പിരിറ്റി’ൽ നിന്ന് ഒഴിവാക്കിയോ? സന്ദീപ് റെഡ്ഡി വംഗയോട് തർക്കം?  പ്രതികരിച്ച് പ്രകാശ് രാജ്

‘സ്പിരിറ്റി’ൽ നിന്ന് ഒഴിവാക്കിയോ? സന്ദീപ് റെഡ്ഡി വംഗയോട് തർക്കം? പ്രതികരിച്ച് പ്രകാശ് രാജ്

Prakash Raj Spirit rumours

‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. സംവിധായകനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈ സിനിമയിൽ നിന്ന് പ്രകാശ് രാജിനെ ഒഴിവാക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങളോട് പ്രകാശ് രാജ് തന്നെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ‘സ്പിരിറ്റി’ൽ നിന്ന് തന്നെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പ്രകാശ് രാജ് നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് താരം ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ‘എല്ലാ വിഷലിപ്തമായ വ്യാജ വാർത്താ വിൽപ്പനക്കാർക്കും വേണ്ടി […]

The post ‘സ്പിരിറ്റി’ൽ നിന്ന് ഒഴിവാക്കിയോ? സന്ദീപ് റെഡ്ഡി വംഗയോട് തർക്കം? പ്രതികരിച്ച് പ്രകാശ് രാജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സ്പിരിറ്റി’ൽ നിന്ന് ഒഴിവാക്കിയോ? സന്ദീപ് റെഡ്ഡി വംഗയോട് തർ… | Boolokam