‘സർക്കാർ സംവിധാനങ്ങളുടെ ആധുനികവത്ക്കരണത്തിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനായി’: കൊട്ടാരക്കരയിലെ പുതിയ സബ് രജിസ്ട്രാർ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി കെഎൻ ബാലഗോപാൽ

‘സർക്കാർ സംവിധാനങ്ങളുടെ ആധുനികവത്ക്കരണത്തിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനായി’: കൊട്ടാരക്കരയിലെ പുതിയ സബ് രജിസ്ട്രാർ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി കെഎൻ ബാലഗോപാൽ

kn balagopal + kottarakkara

സർക്കാർ സംവിധാനങ്ങളുടെ ആധുനികവത്ക്കരണം വേഗത്തിലാക്കിയതിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനുമായെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. രജിസ്ട്രേഷൻ -റവന്യൂ വകുപ്പുകളുടെ ഡിജിറ്റൽവൽക്കരണവും മുന്നോട്ടാണ്. 15.5 കോടി രൂപയ്ക്ക് നിർമിക്കുന്ന നഗരസഭ ഓഫീസിന് തറക്കല്ലിട്ടു. കൊട്ടാരക്കര രവി നഗറിൽ ഉയരുന്ന 1000 പേർക്ക് തൊഴിലുറപ്പാക്കുന്ന ഐടി പാർക്കിന്റെ ടെൻഡർ- കോൺട്രാക്ട് നടപടികൾ പൂർത്തിയായി. 29 കോടി രൂപയ്ക്ക് […]

The post ‘സർക്കാർ സംവിധാനങ്ങളുടെ ആധുനികവത്ക്കരണത്തിലൂടെ സേവനങ്ങൾ മികവുറ്റതാക്കാനായി’: കൊട്ടാരക്കരയിലെ പുതിയ സബ് രജിസ്ട്രാർ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി കെഎൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!