
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. കൊച്ചിയിൽ ദീപ്തി മേരി വർഗീസിന് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് ഷിയാസിന് സ്ഥാനാർഥിത്വം നൽകി. കെ സുധാകരനും സീറ്റില്ല. സീറ്റ് നൽകാത്തതിനാൽ നേതൃത്വവുമായി കെ സുധാകരൻ ഇടഞ്ഞു നിന്നിരുന്നെങ്കിലും ചർച്ചകള്‍ക്കൊടുവിൽ സമവായത്തിലെത്തിരുന്നു. ഒടുവിൽ പാർട്ടിക്ക് വഴങ്ങുകയായിരുന്നു. പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ് ലഭിക്കാത്തതിൽ കടുത്ത നിരാശയെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. അടുത്ത ലക്ഷ്യം പാർലമെൻ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. […]
The post ‘സർവ്വം ദീപ്തം’ പോസ്റ്റർ അടിച്ചത് വെറുതെയായി, കൊച്ചിയിൽ മുഹമ്മദ് ഷിയാസ്; എൽദോസിനും കെ സുധാകരനും സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് appeared first on Kairali News | Kairali News Live.
