
പുതുപ്രതീക്ഷകളും പുത്തൻ തുടക്കങ്ങളും എല്ലാവരുടെ ജീവിതത്തിലും ആശംസിച്ച് കൊണ്ട് ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം മമ്മൂക്ക. ‘പാട്രിയറ്റ്’ സിനിമയുടെ സെറ്റിലാണ് സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ക്രൂ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് പുതുവർഷം ആഘോഷമാക്കിയത്. ‘പാട്രിയറ്റിന്‍റെ’ സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ്, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരി തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. ALSO READ; ഓട്ടോ ഡ്രൈവറിൽ നിന്ന് സിനിമാലോകത്തെ നായകനിലേക്ക്: ചാലക്കുടിയുടെ മുത്തായ കലാഭവൻ മണിയ്ക്ക് ഇന്ന് […]
The post ‘ഹാപ്പി ന്യൂ ഇയർ…’; സ്റ്റൈലിഷ് ലുക്കിൽ പുതുവത്സരാശംസകൾ നേർന്ന് മമ്മൂക്ക appeared first on Kairali News | Kairali News Live.
