
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി ദുർഗയെ സന്ദർശിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐസിയുവിന് പുറത്ത് നിന്ന് രോഗിയെ കണ്ടെന്നും സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും സംസാരിച്ചെന്നും മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയെന്ന് പറഞ്ഞ മന്ത്രി പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട് എന്നും വ്യക്തമാക്കി. പെൺകുട്ടിയിക്ക് മികച്ച ചികിത്സ തന്നെ നൽകുന്നു എന്ന് ടീം ഉറപ്പാക്കുന്നുണ്ട്. വിദഗ്ധരുടെ ടീം […]
The post ‘ഹൃദയം മാറ്റിവെച്ച ദുർഗയെ കണ്ടു, ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതി, നൽകുന്നത് മികച്ച ചികിത്സ’: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
