
തെലുഗു നടൻ സുഹാസ് പ്രധാന വേഷത്തിലെത്തുന്ന ‘ഹേ ഭഗവാൻ’ സിനിമയുടെ പേര് മാറ്റി. ‘ഹേ ബൽവന്ത്’ എന്നാണ് ചിത്രത്തിന് ഇപ്പോൾ പേര് നൽകിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ പേര് മാറ്റം. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം എന്ന ആശങ്ക മുൻനിർത്തിയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പേരിലെ മാറ്റം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം ആളുകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പേരും അതിലെ […]
The post ‘ഹേ ഭഗവാൻ’ വേണ്ടെന്ന് സെൻസർ ബോർഡ്; സുഹാസ് ചിത്രം ഇനി ‘ഹേ ബൽവന്ത്’; പേര് മാറ്റി appeared first on Kairali News | Kairali News Live.
