‘2014 ൽ എത്തി പ്രധാന മന്ത്രിയെ മാറ്റും’; ജീവിതത്തിൽ തിരികെ പോകാനുള്ള അവസരത്തിൽ തനിക്ക് ചെയ്യാനുള്ള കാര്യം പറഞ്ഞ് നടൻ കിഷോർ

‘2014 ൽ എത്തി പ്രധാന മന്ത്രിയെ മാറ്റും’; ജീവിതത്തിൽ തിരികെ പോകാനുള്ള അവസരത്തിൽ തനിക്ക് ചെയ്യാനുള്ള കാര്യം പറഞ്ഞ് നടൻ കിഷോർ

actor kishore about narendra modi

ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ രം​ഗത്ത് തൻ്റേതായ ഇടം നേടിയ നടനാണ് കിഷോർ. കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കിഷോർ പിന്നീട് തമിഴ്–മലയാളം ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായി. ഇപ്പോൾ നടൻ്റെ ​പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടന്റെ പ്രതികരണം വലിയ ചർച്ചയായിരിക്കുകയാണ്. ജീവിതത്തിൽ തിരികെ പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കിഷോർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. “2014ലേക്ക് മടങ്ങിപ്പോയി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മാറ്റും” എന്നായിരുന്നു […]

The post ‘2014 ൽ എത്തി പ്രധാന മന്ത്രിയെ മാറ്റും’; ജീവിതത്തിൽ തിരികെ പോകാനുള്ള അവസരത്തിൽ തനിക്ക് ചെയ്യാനുള്ള കാര്യം പറഞ്ഞ് നടൻ കിഷോർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘2014 ൽ എത്തി പ്രധാന മന്ത്രിയെ മാറ്റും’; ജീവിതത്തിൽ തിരികെ… | Boolokam