
2026 ലെ ഗ്രഫീൻ നയം മന്ത്രി സഭ ഇന്നലെ അംഗീകരിച്ചതായും ഗ്രഫീൻ ഇന്നൊവേഷൻ സെൻ്റർ കളമശ്ശേരിയിൽ ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പി രാജീവ്. 87 കോടി ചെലവഴിക്കുന്ന പദ്ധതിയാണിത്. എച്ച് എംടി ജംങ്ഷൻ വികസനത്തിനായി കിഫ്ബി തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് ജാഥകൾക്ക് എല്ലായിടത്തും നല്ല സ്വീകരണം ലഭിക്കുന്നുവെന്നുംകളമശ്ശേരിയിലും എൽ ഡി എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിൽ കോടതി മേൽനോട്ടത്തിൽ SIT അന്വേഷണം നല്ല രീതിയിൽ […]
The post ‘2026 ലെ ഗ്രഫീൻ നയം മന്ത്രിസഭ ഇന്നലെ അംഗീകരിച്ചു; ഗ്രഫീൻ ഇന്നൊവേഷൻ സെൻ്റർ കളമശ്ശേരിയിൽ ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങും’:മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
