
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി. താൻ കൂടെ കൊണ്ട് നടന്നവർ തന്നെ വിമർശിച്ചുവെന്ന് അവർ പറഞ്ഞു. ചില നേതാക്കളുടെ താത്പര്യം കാരണം സമൂഹ മാധ്യമങ്ങളിൽ അടക്കം തന്നെ അപമാനിക്കുകയാണ് എന്നും ആർ രശ്മി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ഒ രാജൻ തന്നെ അപമാനിച്ചതായും ആർ രശ്മി ആരോപിച്ചു. തന്നെ വളരെ മോശമായി പറഞ്ഞു. പലയിടങ്ങളിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നെന്നും മുൻ മഹിളാ […]
The post ‘DCC ജനറൽ സെക്രട്ടറി അപമാനിച്ചു, പ്രതിപക്ഷ നേതാവിന് പരാതി നൽകിയിട്ടും മറുപടിയില്ല; തെരുവ് പട്ടികൾ കുരയ്ക്കട്ടെ’: BJPയിൽ ചേർന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി appeared first on Kairali News | Kairali News Live.
