
മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് സഹായം വാഗ്ദാനം ചെയ്ത ശേഷം കൈയൊഴിഞ്ഞവർക്കുള്ള മറുപടിയായി ഫെബ്രുവരി 25 മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തബാധിതരെ കേന്ദ്രം സഹായിച്ചിട്ടില്ല എന്നു മാത്രമല്ല അവർക്ക് അർഹതപ്പെട്ടത് നിഷേധിക്കുകയും ചെയ്യുന്നു. ഒരുമിച്ചു ഒരിടത്ത് താമസിക്കണം എന്നാണ് ദുരന്ത ബാധിതർ ആവശ്യപ്പെട്ടത് അതനുസരിച്ചാണ് ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ടൗൺഷിപ്പ് നിർമ്മാണത്തിൽ ഡി വൈ എഫ് ഐ ഉൾപ്പെടെയുള്ളവർ നന്നായി സഹായിച്ചു. സഹായിക്കുമെന്ന് പ്രഖ്യാപിച്ചവർ പിന്നോട്ട് പോയി മുസ്ലീം ലീഗ് ആദ്യം പിൻമാറി പിന്നാലെ […]
The post “അതിജീവിതർക്ക് സഹായ വാഗ്ദാനം നൽകിയ ശേഷം പിന്നീട് കൈയൊഴിഞ്ഞവർക്കുള്ള മറുപടിയായി ഫെബ്രുവരി 25 മാറും” മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
