“അന്ന് നൽകിയ വാ​ഗ്ദാങ്ങൾ പി ആർ സ്റ്റണ്ട് മാത്രമായിരുന്നോ?”; പ്രിയങ്ക ​ഗാന്ധിയുടെ വിശ്വാസ വഞ്ചനയിൽ പ്രതിഷേധിച്ച് എൻ എം വിജയന്റെ കുടുംബം

“അന്ന് നൽകിയ വാ​ഗ്ദാങ്ങൾ പി ആർ സ്റ്റണ്ട് മാത്രമായിരുന്നോ?”; പ്രിയങ്ക ​ഗാന്ധിയുടെ വിശ്വാസ വഞ്ചനയിൽ പ്രതിഷേധിച്ച് എൻ എം വിജയന്റെ കുടുംബം

K
Kairali NewsSource Link
priyanka gandhi padmaja

എൻ.എം. വിജയൻ മരണത്തിലെ പ്രധാന കാരണക്കാരനായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കാനൊരുങ്ങുന്ന കോൺഗ്രസ് നേതൃത്വത്തിനും പ്രയങ്ക ​ഗാന്ധിക്കുമെതിരെ എൻ എം വിജയന്റെ കുടുംബം രം​ഗത്ത്. അന്ന് പ്രിയങ്ക ഗാന്ധി നൽകിയ വാഗ്ദാനത്തിന് ഇത്രയും വിലയേ ഉണ്ടായിരുന്നുള്ളോ? അച്ഛനെ നഷ്ടപ്പെട്ട മകളുടെ വേദന നിങ്ങൾക്ക് അറിയുമെന്ന വിശ്വാസത്തോടെ, അടച്ച മുറിയിൽ കണ്ണീരോടെ ഞങ്ങളുടെ കുടുംബം പരാതി പറഞ്ഞിരുന്നു. പ്രതി പട്ടികയിൽ ഉള്ള ഒരാളെ സംരക്ഷിക്കാൻ മാത്രമാണോ നിങ്ങൾ വയനാട്ടിൽ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചത്? പൊലീസ് കുറ്റപത്രത്തിൽ പ്രതിയായ ഐ […]

The post “അന്ന് നൽകിയ വാ​ഗ്ദാങ്ങൾ പി ആർ സ്റ്റണ്ട് മാത്രമായിരുന്നോ?”; പ്രിയങ്ക ​ഗാന്ധിയുടെ വിശ്വാസ വഞ്ചനയിൽ പ്രതിഷേധിച്ച് എൻ എം വിജയന്റെ കുടുംബം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“അന്ന് നൽകിയ വാ​ഗ്ദാങ്ങൾ പി ആർ സ്റ്റണ്ട് മാത്രമായിരുന്നോ?”;… | Boolokam