“ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ

“ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ

alin sherin and cm of kerala

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ എബ്രഹാം മാറിയപ്പോൾ കേരളക്കര ഒന്നാകെ കൈകോർത്തു ആ അപൂർവ്വ ഉദ്യമത്തിന്റെ വിജയത്തിനായി. പ്രിയപ്പെട്ട മകളുടെ വിയോ​ഗ ദുഃഖത്തിലും അഞ്ച് പേരുടെ പുതുജീവന് കാരണക്കാരായ ആ മാതാപിതാക്കളെ ഭരണകൂടവും കേരളവും ചേർത്തു പിടിച്ചു. കുഞ്ഞ് ആലിന്റെ ഈ മഹത്തായ കർമ്മത്തിന് നന്ദിയായി ഭരണകൂടം ഔദ്യോ​ഗിക ബഹുമതികളോടെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒപ്പം തന്നെ ഈ മഹത്തായ ഉദ്യമത്തിന് തയ്യാറായ ആലിന്റെ മാതാപിതാക്കൾക്കും കൈകോർത്ത് […]

The post “ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാര… | Boolokam