
മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ, മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഏപ്രിൽ 23-ന് തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലെ (IFFLA) ഉദ്ഘാടന ചിത്രമായി ‘പേട്രിയറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്ന 27 ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഈ ബിഗ് ബജറ്റ് മലയാള ചിത്രം മാറിയിരിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ […]
The post “ഇത് മലയാള സിനിമയുടെ ഗർവ്വ്”; ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാളത്തിന്റെ ‘പേട്രിയറ്റ്’ appeared first on Kairali News | Kairali News Live.
