“ഇന്ത്യയുടെ സ്വയംഭരണാവകാശവും ചേരിചേരാ പൈതൃകവും അമേരിക്കൻ ഇസ്രായേൽ താത്പര്യങ്ങൾക്ക് മുന്നിൽ ബലി കഴിപ്പിച്ചിരിക്കുകയാണ്”: എസ്എഫ്ഐ

“ഇന്ത്യയുടെ സ്വയംഭരണാവകാശവും ചേരിചേരാ പൈതൃകവും അമേരിക്കൻ ഇസ്രായേൽ താത്പര്യങ്ങൾക്ക് മുന്നിൽ ബലി കഴിപ്പിച്ചിരിക്കുകയാണ്”: എസ്എഫ്ഐ

sfi+ iran war

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യുടെ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിച്ചു. ഇറാൻ്റെ ദേശീയ പരമാധികാരത്തിൻ്റെയും യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിൻ്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് സംഘടന ആരോപിച്ചു. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ആക്രമണം നടത്തിയത് നയതന്ത്ര പ്രക്രിയയിലുള്ള ഇരട്ടത്താപ്പാണെന്നും അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയിൽ നിന്നും നല്ല വിശ്വാസത്തോടെ ചർച്ച നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നത് വ്യക്തമാണെന്നും എസ്എഫ്ഐ പറഞ്ഞു. വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന്റെയും ക്യൂബയ്‌ക്കെതിരായ ഭീഷണികളുടെയും തുടർച്ചയായാണ് ഇറാനെതിരായ […]

The post “ഇന്ത്യയുടെ സ്വയംഭരണാവകാശവും ചേരിചേരാ പൈതൃകവും അമേരിക്കൻ ഇസ്രായേൽ താത്പര്യങ്ങൾക്ക് മുന്നിൽ ബലി കഴിപ്പിച്ചിരിക്കുകയാണ്”: എസ്എഫ്ഐ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ഇന്ത്യയുടെ സ്വയംഭരണാവകാശവും ചേരിചേരാ പൈതൃകവും അമേരിക്കൻ ഇസ… | Boolokam