“എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ”;രാഹുലിന്റെ 10 കോടി നോട്ടീസിന് ബബിൾസ് ഊതി ഷഹനാസിന്റെ മറുപടി

“എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ”;രാഹുലിന്റെ 10 കോടി നോട്ടീസിന് ബബിൾസ് ഊതി ഷഹനാസിന്റെ മറുപടി

shahanas-reply-to-rahul-mamkootathil-bubbles-video

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കണക്കിന് പരിഹസിച്ച് കോൺഗ്രസ് സഹയാത്രിക എം.എ ഷഹനാസ്. കോഴിക്കോട് ബീച്ചിലിരുന്ന് സോപ്പ് കുമിളകൾ ഊതിവീർപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഷഹനാസിന്റെ മറുപടി. “എണ്ണിക്കൊണ്ടിരിക്കുന്നത് കോടികളല്ല, പറന്നു പൊങ്ങി പൊട്ടിത്തകർന്നു പോകുന്ന കുമിളകളാണ്” എന്ന കുറിപ്പോടെയാണ് ഷഹനാസ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചത്. ഇതിനെ പുച്ഛിച്ചുതള്ളുന്നതാണ് ഷഹനാസിന്റെ പുതിയ പോസ്റ്റ്. “ഇന്നലെ നീ […]

The post “എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ”;രാഹുലിന്റെ 10 കോടി നോട്ടീസിന് ബബിൾസ് ഊതി ഷഹനാസിന്റെ മറുപടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി… | Boolokam