
ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാജൻ നടത്തിയ പ്രസംഗം തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന കൽപ്പറ്റ എംഎൽഎയുടെ പ്രതികരണത്തിൽ മറുപടിയുമായി സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേര് പറയാതെ മന്ത്രി നടത്തിയ പരാമർശങ്ങൾ എംഎൽഎ ഏറ്റുപിടിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് കെ. റഫീഖ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ, സർക്കാർ പദ്ധതികൾ വെറും തറക്കല്ലിടലിൽ മാത്രം ഒതുക്കില്ലെന്നും നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി രാജൻ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ വീട് കൈമാറ്റത്തിലൂടെ നാട് കണ്ടത് […]
The post “എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്”; മന്ത്രിയുടെ പ്രസംഗത്തിൽ കൽപ്പറ്റ എംഎൽഎ പ്രകോപിതനായതിനെ പരിഹസിച്ച് കെ. റഫീഖ് appeared first on Kairali News | Kairali News Live.
