
അടൂർപ്രകാശ് വിഷയത്തിൽ എസ് ഐ ടി അന്വേഷണത്തിൽ കോൺഗ്രസിന് ഭയമുണ്ടെന്നും പുതുയുഗ യാത്ര പഴയ യുഗം ഓർമ്മിപ്പിക്കാൻ നല്ലതാണെന്നും മന്ത്രി പി രാജീവ്. ആരോഗ്യ രംഗം ഉൾപ്പെടെ പുതു യുഗത്തിലെ കാര്യങ്ങൾ വിശദീകരിക്കണം, ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ വ്യക്തമാക്കേണ്ടത് അവരാണ് പ്രതിപക്ഷ നേതാവ് അവരുടെ കൺവീനർ അല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. അതേ സമയം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ നിയമിച്ചത് എൽ ഡി എഫ് സർക്കാരാണ്. ജെ.ബി. കോശി റിപ്പോർട്ടിലെ […]
The post “എസ് ഐ ടി അന്വേഷണത്തെ കോൺഗ്രസ് ഭയക്കുന്നു, പുതുയുഗ യാത്ര പഴയ യുഗം ഓർമ്മിപ്പിക്കാൻ നല്ലതാണ്”: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
