
ചെന്നിത്തലയുടെ ‘തുഗ്ലക് പരിഷ്കാരം’ പരാമർശത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്യുന്നത് തുഗ്ലക് പരിഷ്കാരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. പാഠപുസ്തകവും യൂണിഫോമും നേരത്തെതന്നെ ലഭ്യമാക്കിയത് മാതൃകാ പരിഷ്കാരമെന്ന് തുറന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറാകാത്തത് കടുത്ത രാഷ്ട്രീയ അന്ധതയല്ലാതെ മറ്റെന്താണെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു. ഓണപരീക്ഷ സമയത്ത് പോലും പുസ്തകം കൊടുക്കാതിരുന്നിട്ട് ‘ഇത്തവണ ഓണം നേരത്തെ വന്നത് കൊണ്ടാണെന്ന്’ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്ന മുന്നണിയാണ് […]
The post “ഓണപ്പരീക്ഷയായിട്ട് പോലും പുസ്തകം കൊടുക്കാതിരുന്നിട്ട് ‘ഇത്തവണ ഓണം നേരത്തെ വന്നത് കൊണ്ടാണെന്ന്’ ന്യായീകരിച്ച വിദ്യാഭ്യാസമന്ത്രി ഉണ്ടായിരുന്ന മുന്നണിയാണ് UDF”: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
