
ഐപിഎൽ 2026 സീസണിന് മുന്നോടിയായി തന്റെ ടീമായ റോയൽ ചാലഞ്ചഴ്സ് ബെംഗളുരുവിന് മുന്നറിയിപ്പ് നൽകി വിരാട് കോഹ്‌ലി. “ഇനി കാര്യങ്ങൾ കൂടുതൽ കഠിനമാകും” എന്നാണ് അദ്ദേഹം സഹതാരങ്ങൾ താക്കീത് ചെയ്തത്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇത്തവണ ടീമിന്റെ മേൽ അധികസമ്മർദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം 2025ൽ ആദ്യമായി കിരീടം ഉയർത്തിയ റോയൽ ചാലഞ്ചഴ്സ് ബെംഗളുരു, ഈ സീസണിൽ ലക്ഷ്യം വെക്കുന്നത് കിരീടം നിലനിർത്തലാണ്. എന്നാൽ മറ്റ് ടീമുകൾ കൂടുതൽ ശക്തമായി […]
The post “കാര്യങ്ങൾ കൂടുതൽ കഠിനമാകും!” – ടീമിനോട് തുറന്ന് പറഞ്ഞ് വിരാട് കോഹ്‌ലി appeared first on Kairali News | Kairali News Live.
