“കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്”: മന്ത്രി വീണാ ജോർജ്

“കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്”: മന്ത്രി വീണാ ജോർജ്

health minister veena george

കേരളത്തിൽ പ്രതിവർഷം 70,000 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ പ്രതിരോധത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നതെന്നും ആരേ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആർസിസിയുടെ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണിതെന്നും, ഒപ്പം തന്നെ ബോധവൽക്കരണത്തിനും ചികിത്സ സൗകര്യങ്ങൾക്കുമാണ് സർക്കാർ പരിഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. updating…

The post “കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്”: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻ​ഗണന നൽകുന്നത്”: മന്ത്രി… | Boolokam