
ഇൻസ്റ്റഗ്രാം കുട്ടികളെ അടിമയാക്കുന്നു എന്ന വാദം പൂർണമായും തള്ളി മെറ്റ സി ഇ ഒ മാർക്ക് സുക്കർബർഗ്. സുസ്ഥിര വികസനം കെട്ടിപ്പടുക്കുന്നതിലാണ് ശ്ദ്ധകേന്ദ്രീകരിക്കുന്നത്, ഒപ്പം കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് വയസ്സ് മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിച്ച് വിഷാദരോഗം ബാധിച്ചതായി ഇരുപത് കാരിയുടെ പരാതിയിലായിരുന്നു സുക്കർബർഗ് മറുപടി നൽകിയത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ മടുപ്പ് തോന്നിയാൽ അത് ഉപേക്ഷിക്കുമെന്നും, പതിമൂന്ന് വയസ്സിന് താഴെയുള്ളവർ ഈ ആപ്പ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും സുക്കർബർഗ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിയാനുള്ള […]
The post “കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല ഇൻസ്റ്റഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്”: മാർക്ക് സുക്കർബർഗ് appeared first on Kairali News | Kairali News Live.
