
കേരളത്തെ ദേശീയ തലത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമായ കേരള സ്റ്റോറി 2 നെതിരെ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഈ സിനിമ ഒരു പ്രൊപ്പഗണ്ട എന്നതിലുപരി “സെപ്റ്റിക് ടാങ്ക് സിനിമ”യാണെന്ന് തുറന്നടിച്ച അദ്ദേഹം, ഇതിന് അടിസ്ഥാനപരമായ മാന്യത പോലും ഇല്ലെന്നും വിമർശിച്ചു. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാനും കേരളത്തിന്‍റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വേണ്ടിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം സിനിമകൾ വരുന്നത് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഡോ. ജോൺ ബ്രിട്ടാസ് […]
The post “കേരള സ്റ്റോറി 2 വെറും പ്രൊപ്പഗണ്ടയല്ല, ‘സെപ്റ്റിക് ടാങ്ക്’ സിനിമ”: ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
