
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബില്ലിനെ വിമർശിച്ച ശശി തരൂർ എംപിയ്ക്ക് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിച്ചത്. കേരളം എന്നാകുമ്പോൾ നിവാസികളെ ‘കേരളമൈറ്റ്’ എന്നാണോ വിളിക്കേണ്ടതെന്ന ചോദിച്ച തരൂർ കേൾക്കുമ്പോൾ അതൊരു അണുജീവിയെ പോലുണ്ടെന്നും പറഞ്ഞിരുന്നു. ‘കേരളമീയൻ’ എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നുമെന്നുമാണ് തരൂരിന്റെ പ്രതികരണം. ഇത്തരം ‘സൂക്ഷ്മജീവി-ധാതു ഉത്കണ്ഠ’യിൽ നിന്ന് മാറിനിൽക്കാൻ […]
The post “കേരളം” പ്രശ്നമെങ്കിൽ “കേരളീയൻ എന്ന് പറഞ്ഞോളൂ, നമ്മൾ മലയാളിയായും മല്ലു ആയും തുടർന്നോളും: ശശി തരൂരിനോട് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
