“കേരളത്തിൽ പൗരത്വത്തിൻ്റെ പേരിൽ ഒരാളെയും തടങ്കലിലാക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്”: മുഖ്യമന്ത്രി പിണറായി വിജയൻ

“കേരളത്തിൽ പൗരത്വത്തിൻ്റെ പേരിൽ ഒരാളെയും തടങ്കലിലാക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്”: മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayi vijayan

പൗരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ ജയിലിൽ അടക്കാൻ നോക്കുന്നുണ്ട്. കേരളത്തിൽ പൗരത്വത്തിൻ്റെ പേരിൽ ഒരാളെ തടങ്കലിലാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. വർഗീയതക്കും മതരാഷ്ട്രവാദത്തിനും എതിരെ നമുക്ക് ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമസ്തയുടെ നിലപാടുകൾക്ക് വലിയ സാമൂഹ്യപ്രസക്തിയുണ്ട്. ബഹുമത ഘടനക്കും ബഹുസ്വരതക്കും വർഗീയത അപകടമാണ്. എല്ലാ മതത്തിലെയും ന്യൂനപക്ഷ വിഭാഗത്തിലെയും മതനിരപേക്ഷവാദികൾ വർഗീയതക്കെതിരെ […]

The post “കേരളത്തിൽ പൗരത്വത്തിൻ്റെ പേരിൽ ഒരാളെയും തടങ്കലിലാക്കില്ലെന്ന് ആദ്യഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചതാണ്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“കേരളത്തിൽ പൗരത്വത്തിൻ്റെ പേരിൽ ഒരാളെയും തടങ്കലിലാക്കില്ലെന… | Boolokam