
സിഎച്ച് കണാരൻ പാർട്ടി വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണെന്ന് സിഎച്ച് കണാരൻ സ്മതി കുടീരം സ്ക്വയർ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ ആശങ്കയിൽ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, അമേരിക്കയുടെ വന്യമൃഗരീതി ലോകത്ത് വലിയ അശാന്തിക്ക് കാരണമാകുന്നതായും അദ്ദേഹം വിമർശിച്ചു. യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ പുരോഗതിയെയാണ് മുൻനിർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുൻപ് യുഡിഎഫ് കൺവീനർ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് എൽഡിഎഫ് ഭരണകാലത്ത് നിരവധി നേട്ടങ്ങൾ […]
The post “കോർപ്പറേറ്റുകൾക്ക് മുൻഗണന നൽകുന്നതിനാണ് യുഡിഎഫും ബിജെപിയും ഊന്നൽ നൽകുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
