“ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം; സർക്കാരിനെതിരെ ഒരഴിമതി ആരോപണമെങ്കിലും ഉന്നയിക്കാൻ ധൈര്യമുണ്ടോ?” : പി രാജീവ്

“ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം; സർക്കാരിനെതിരെ ഒരഴിമതി ആരോപണമെങ്കിലും ഉന്നയിക്കാൻ ധൈര്യമുണ്ടോ?” : പി രാജീവ്

P Rajeev against Opposition

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മന്ത്രി പി. രാജീവ് . സർക്കാരിന്റെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും അക്കമിട്ടു നിരത്തിയ അദ്ദേഹം, കേരള ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടതും നിരുത്തരവാദപരവുമായ പ്രതിപക്ഷമാണ് ഇപ്പോൾ സഭയിലുള്ളതെന്ന് കുറ്റപ്പെടുത്തി. അഞ്ച് വർഷത്തിനിടെ സർക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തവരായി പ്രതിപക്ഷം മാറിയെന്നും, അഥവാ അവിശ്വാസം കൊണ്ടുവന്നാൽ തുറന്നു കാട്ടപ്പെടുന്നത് പ്രതിപക്ഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിമാർക്കെതിരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാൻ സാധിക്കാത്തത് സർക്കാരിന്റെ കൈകൾ ശുദ്ധമായതുകൊണ്ടാണെന്നും, പ്രകടനപത്രികയിലെ […]

The post “ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം; സർക്കാരിനെതിരെ ഒരഴിമതി ആരോപണമെങ്കിലും ഉന്നയിക്കാൻ ധൈര്യമുണ്ടോ?” : പി രാജീവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം; സർക്കാരിനെതിരെ… | Boolokam