
ഞായറാഴ്ച നടന്ന ടി 20 ലോകകപ്പ് ഫൈനൽ സഞ്ജു തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് അവിസ്മരണീയമാക്കിയപ്പോൾ, ശ്രദ്ധേയമാകുന്നത് മറ്റൊരു ഫൈനൽ രാത്രിയാണ്. 2024 ഇൽ ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിന്റെ രാത്രി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന ടീമിന്റെ ലെയ്‌സൺ ഓഫീസർ സിബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “ചേട്ടാ… ഇന്നത്തെ കളി ഞാൻ കളിക്കേണ്ടതായിരുന്നു,” എന്ന് ഫൈനൽ കഴിഞ്ഞു മുറിയിലേക്ക് പോകുന്നതിനിടെ സഞ്ജു സാംസൺ തന്നോട് പറഞ്ഞു എന്നായിരുന്നു. സിബി കുറിച്ചത്. 2024 […]
The post “ചേട്ടാ… ഇന്നത്തെ കളി ഞാൻ കളിക്കേണ്ടതായിരുന്നു” – ലോകകപ്പ് രാത്രിയിലെ സഞ്ജുവിന്റെ വാക്കുകൾ വൈറൽ! appeared first on Kairali News | Kairali News Live.
