“ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് മറിയാമ്മ ഉമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്”: മന്ത്രി വി എൻ വാസവൻ

“ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് മറിയാമ്മ ഉമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്”: മന്ത്രി വി എൻ വാസവൻ

V N Vasavan

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫിന്‍റെ പോസ്റ്റർ കൊണ്ടുവെച്ച സംഭവത്തിൽ കോൺഗ്രസ് നടത്തിയത് രാഷ്ട്രീയ മുതലെടുപ്പെന്ന് മന്ത്രി വി.എൻ.വാസവൻ. ജീവിച്ചിരുന്നപ്പോൾ ഉമ്മചാണ്ടിയെ വേണ്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ സിപിഐഎം ആണ് പോസ്റ്റർ പതിച്ചതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഉമ്മചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. cctv പരിശോധിച്ച് ഇത് ഉറപ്പുവരുത്തിയതുമാണ്. പക്ഷേ കോൺഗ്രസ് നേതൃത്വം ഇതിന് പിന്നിൽ cpi(m) ആണെന്ന് […]

The post “ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് മറിയാമ്മ ഉമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്”: മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത്… | Boolokam