
കേരളത്തിന് വേണ്ടി കൂടുതൽ ധാന്യങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എ.എ.റഹീം എംപി. സ്പെഷ്യൽ മെൻഷനിലൂടെയാണ് എം പി ആവശ്യങ്ങൾ അവതരിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ധാന്യങ്ങൾ വിതരണം ചെയ്യാനായി, ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ അരി കേന്ദ്രസർക്കാർ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേരളത്തിന് പ്രതിമാസം 33,294.198 മെട്രിക് ടൺ അരിയാണ് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ലഭിക്കുന്നത്. പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരികൾ കാരണം പല ഘട്ടങ്ങളിലും അരി വിതരണം മുടങ്ങി. ഇതുമൂലം […]
The post “ടൈഡ് ഓവർ വിഹിതത്തിൽ കേരളത്തിൽ കൂടുതൽ ധാന്യം അനുവദിക്കണം”: എ എ റഹീം എം പി appeared first on Kairali News | Kairali News Live.
