
അജയ് തറയിലിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സണ്ണി എം. കപിക്കാട്. മതം മാറുന്നത് എന്തോ വലിയ കുറ്റമാണെന്ന രീതിയിലാണ് തറയിലിന്റെ സംസാരമെന്നും, അത് നിയമപരമായി ചെയ്യാൻ സാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കത്ത് സണ്ണി എം. കപിക്കാട് സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചു എന്ന അജയ് തറയിലിന്റെ ആരോപണം കോടതിയിൽ തെളിയിക്കേണ്ടി വരുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചതിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന ആരോപണത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേര് തറയിൽ എന്നാണെങ്കിലും […]
The post “തറയിലാണെങ്കിലും കൊട്ടാരത്തിലാണെങ്കിലും തെളിവുമായി വരൂ”; അജയ് തറയിലിനെ വെല്ലുവിളിച്ച് സണ്ണി എം. കപിക്കാട് appeared first on Kairali News | Kairali News Live.
