
തിരുവല്ല കൂട്ട ബലാൽസംഗത്തിൽ മുഖ്യപ്രതികളായ സുബിൻ അലക്സാണ്ടറിനേയും, ബെർലിൻ ദാസിനെയും അറസ്റ്റ് ചെയ്തതായി പത്തനംതിട്ട എസ് പി ആർ ആനന്ദ്. ബലാത്സംഗം നടന്നുവെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് ആണ് ആദ്യം വിവരം കിട്ടിയത്. തൊട്ടു പിന്നാലെ സ്ഥാപനത്തിലെത്തി യുവതികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആദ്യഘട്ടത്തിൽ പോലീസിന് പരാതി ലഭിച്ചിട്ടില്ല എന്നും സ്വമേധയാ പോലീസ് എത്തിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതെന്നും എസ് പി പറഞ്ഞു. ഇതുവരെയും പോലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള […]
The post “തിരുവല്ല കൂട്ട ബലാൽസംഗം മുഖ്യപ്രതികൾ അറസ്റ്റിൽ; ഏതെങ്കിലും പോലീസുകാർക്ക് ഇതുമായി ബന്ധമുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കും”: പത്തനംതിട്ട എസ് പി ആർ ആനന്ദ് appeared first on Kairali News | Kairali News Live.
