
ഇന്നലെ കോന്നിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വ്യാജവാർത്തകളെ തള്ളിക്കളഞ്ഞ് പരിപാടിയ്ക്കിടെ സദസ്സിൽ നിന്നും മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച ദാസ് പി. ജോർജ്ജ്. തെറ്റ് തന്റെ ഭാഗത്തതായിരുന്നെന്നും എന്നാൽ മകനെ പിതാവ് ശാസിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസിച്ചതെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്. കിഫ്ബി പദ്ധതികൾക്കുള്ള ഫണ്ടുകൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തിൽ പണം എങ്ങനെ കണ്ടെത്തും എന്നാണ് താൻ ചോദിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് പോലെയാണ് താൻ ചോദ്യം ചോദിച്ചതെന്നും ആ തെറ്റ് […]
The post “തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്,”- ദാസ് പി. ജോർജ്ജ് appeared first on Kairali News | Kairali News Live.
