
പേരാവൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്. സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ പരസ്യമായി രംഗത്തെത്തിയതോടെ മണ്ഡലത്തിൽ തർക്കം രൂക്ഷമാവുകയാണ്. സണ്ണി ജോസഫിന്റെ ചിത്രമുള്ള ബോർഡുകൾക്ക് മുകളിൽ ‘കെ.എസ്. ബ്രിഗേഡ്’എന്ന പേരിൽ പോസ്റ്ററുകൾ ഒട്ടിച്ചാണ് പ്രതിഷേധം അരങ്ങേറുന്നത്. കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. “നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ” എന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററുകളിൽ ഉയർത്തിയിരിക്കുന്നത്. സണ്ണി ജോസഫിന്റെ രാഷ്ട്രീയ വളർച്ചയിൽ സുധാകരൻ നൽകിയ പിന്തുണയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പ്രതിഷേധക്കാരുടെ നീക്കം. ALSO […]
The post “നന്ദിയില്ലെങ്കിലും നന്ദികേട് കാട്ടരുത് സണ്ണീ” ; സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ appeared first on Kairali News | Kairali News Live.
