
ഐപിഎൽ 2026 സീസൺ തുടങ്ങുന്നതിനു മുന്നോടിയായി താരങ്ങളുടെ വേതനവും ജോലിഭാരവും സംബന്ധിച്ച ചര്‍ച്ച ശക്തമാകുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 25 കോടി രൂപയ്ക്ക് മുകളിൽ കൊടുത്ത് സ്വന്തമാക്കിയ താരത്തിന് എല്ലാ മത്സരങ്ങളിലും നാലോവർ പൂർണ്ണമായും എറിയുവാൻ കഴിയുമോ എന്നത് ഇപ്പോൾ സംശയകരമാണ്. ഈ സാഹചര്യയത്തിലാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായ പ്രകടനം ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ഒരു താരത്തെ പ്രത്യേക റോളിനായി ഒരു […]
The post “നാല് ഓവർ പോലും എറിയില്ലെങ്കിൽ രണ്ട് കോടി കട്ട്!” – രവിചന്ദ്രൻ അശ്വിന്റെ ഞെട്ടിക്കുന്ന നിർദേശം appeared first on Kairali News | Kairali News Live.
