
ഇന്ത്യ സൂപ്പർ എട്ടിലെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം തോറ്റതിനെ സരസമായി വിമർഷിച്ച് മുൻ ഇന്ത്യൻ സഹ പരിശീലകൻ അഭിഷേക് നായർ. അഭിഷേക് ശർമ തന്റെ “പൂജ്യങ്ങളുടെ ബാറ്റൺ ” മികച്ച ഫോമിലുള്ള സഹതാരം ഇഷാൻ കിഷന് കൈമാറിയെന്ന് നായർ അഭിപ്രായപ്പെട്ടു . അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ടോപ്പ് ഓർഡർ കടന്നു പോകുന്നതെന്ന് നായർ പറഞ്ഞു. ആദ്യ പന്ത് ആര് നേരിടുമെന്നതിനെ ചൊല്ലി ഇഷാനും അഭിഷേകും തമ്മിൽ കലഹിക്കാൻ സാധ്യതയുണ്ടെന്നദ്ദേഹം സരസമായി പറഞ്ഞു. മുമ്പുള്ള കളികളിൽ ആദ്യ […]
The post “പൂജ്യങ്ങളുടെ ബാറ്റൺ അഭിഷേക് ശർമ്മ ഇഷാൻ കിഷന് കൈമാറി,” പരിഹസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ appeared first on Kairali News | Kairali News Live.
