“പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന വാ​ഗ്ദാനം ഉയർത്തിക്കാണിക്കുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ

“പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന വാ​ഗ്ദാനം ഉയർത്തിക്കാണിക്കുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ

K
Kairali NewsSource Link
mv-govindan-master-

പെൻഷൻ ഒരു കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്ന ബിജെപിയാണ് ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. എല്ലാ കാലത്തും പെൻഷന് എതിരായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള സർക്കാർ കുടിശ്ശിക മുഴുവൻ കൊടുത്ത് തീർത്ത ശേഷമാണ് പെൻഷൻ വർദ്ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ലോകത്തിന് മാതൃകയാവുന്ന രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളിൽ പ്രത്യേകിച്ച് പെൻഷൻ വിഷയത്തിൽ വലിയ പുരോഗതിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. […]

The post “പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന വാ​ഗ്ദാനം ഉയർത്തിക്കാണിക്കുന്നത്”: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“പെൻഷൻ കൈക്കൂലിയാണെന്ന് ആരോപിച്ചിരുന്നവരാണ് ഇപ്പോൾ 3000 രൂപ… | Boolokam