
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് കൃത്യമായി കുട്ടികൾക്ക് പാഠപുസ്തകം എത്തിയ്ക്കുമ്പോൾ വിമർശനങ്ങൾ മാത്രം ചെരിയുകയാണ് പ്രതിപക്ഷം. രമേഷ് ചെന്നിത്തല സർക്കാരിന്റെ ഈ പ്രവർത്തിയെ തുഗ്ലക്ക് പരിഷ്കാരം എന്നാണ് അപഹസിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് കേരളം ഭരിച്ചിരുന്നപ്പോൾ ഓണപ്പരീക്ഷയ്ക്ക് പോലും പാഠപുസ്തകങ്ങൾ എത്താതിരുന്ന സ്ഥിതി ഉണ്ടായിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്. 2011-2016 കാലത്ത് പൊതുവിദ്യാലയങ്ങൾ പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് ഓർമ്മിപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വന്നതായി മന്ത്രി ഒ ആർ കേളു ഫെയ്സ്ബുക്കിലൂടെ കുറിച്ചു. ഒപ്പം […]
The post “പൊതുവിദ്യാലയങ്ങളെല്ലാം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട 2011-16 കാലം മറക്കരുത്”: മന്ത്രി ഒ ആർ കേളു appeared first on Kairali News | Kairali News Live.
