
തനിക്ക് പ്രശ്നങ്ങൾ കേൾക്കാനും, സംഭാഷണങ്ങളിലൂടെ അവ പരിഹരിക്കാനുമാണ് താൽപര്യം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും ലളിതമായ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പിന്റെ കൃത്യമായ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും ആത്മബലവും വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാര്യം ഏറ്റെടുത്തു നടത്തുമ്പോൾ മുന്നിൽ വരുന്ന തടസ്സങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നത് തനിക്ക് ആത്മവിശ്വാസം നൽകാറുണ്ട്. മറ്റ് മന്ത്രിമാരും തന്റെ പ്രവർത്തനങ്ങളിൽ നല്ല സഹകരണമാണ് നൽകുന്നതെന്നും അദ്ദേഹം […]
The post “പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുമായുണ്ടായ ബന്ധം ഫിഷറീസ് വകുപ്പിനോട് കൂടുതൽ അടുക്കാൻ സഹായിച്ചു”: മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.
