“പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയാണ്”; യു​ദ്ധം നിർത്താൻ അപേക്ഷിച്ച് ബഹറൈനിൽ നിന്നൊരു മലയാളി പെൺകുട്ടി

“പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയാണ്”; യു​ദ്ധം നിർത്താൻ അപേക്ഷിച്ച് ബഹറൈനിൽ നിന്നൊരു മലയാളി പെൺകുട്ടി

stop war+ girl requesting to stop war

ഇറാനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ന് രാവിലെ മുതൽ പശ്ചിമേഷ്യ ഒട്ടാകെ യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് കടക്കുകയാണ്. ബഹറൈനിൽ കുവൈത്തിലുമുൾപ്പെടെ ഇറാൻ ആക്രമണം നടത്തിയതോടെ അവിടുത്തെ സാധാരണ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. വ്യോമ ​ഗതാ​ഗതം ഏകദേശം സ്തംഭിച്ച അവസ്ഥയിലാണ്. എല്ലാപേരും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസിയും ആഭ്യന്തര മന്ത്രാലയങ്ങളും അറിയിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേക്കും ആക്രമണം നടന്ന അവസ്ഥയിൽ ഏവരും ആശങ്കയിലാണ്. ​​ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും സംഘർഷാവസ്ഥയിൽ പരിഭ്രാന്തിയിലാണ്. Also read : കുവൈത്ത് സംഘർഷത്തിൽ […]

The post “പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയാണ്”; യു​ദ്ധം നിർത്താൻ അപേക്ഷിച്ച് ബഹറൈനിൽ നിന്നൊരു മലയാളി പെൺകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയ… | Boolokam