
ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് കൃത്യമായ ആസൂത്രണം നടത്തിയതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സബ് കളക്ടർ അൽഫ്രഡ് ഒവി ഐഎഎസിനെ പൊങ്കാല കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലെ 28 വാർഡുകൾ നേരത്തെ തന്നെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിരുന്നു. പൊങ്കാല നടത്തിപ്പ് ആറ്റുകാൽ ട്രസ്റ്റിന്റെ ചുമതലയാണെന്നും, ആവശ്യമായ […]
The post “ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല മന്ത്രി”: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
