
തിരുവനന്തപുരം മണക്കാട് വയോദ്ധികയെ ആക്രമിച്ച് ഏഴര പവൻ സ്വർണം മോഷ്ടിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് അറിയിച്ചു. പ്രതികളായ ഷീബ, റീന രാജൻ, ശരത് എന്നിവർ ചേർന്ന് 75 ഗ്രാം സ്വർണഭരണങ്ങളാണ് കവർന്നത്. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ പണയം വച്ചു. കുറച്ച് സ്വർണം പ്രതികളിൽ നിന്നും കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്, സംഭവത്തിൽ ഒരു […]
The post “മണക്കാട് വയോദ്ധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഘം പിടിയിൽ; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം; പാങ്ങോട് ആനകൊമ്പ് കേസിൽ പ്രത്യേക അന്വേഷണസംഘം”: സിറ്റി പൊലീസ് കമ്മീഷണർ appeared first on Kairali News | Kairali News Live.
